Monday, June 30
BREAKING NEWS


ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

By Bijjesh uddav

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

കാട്ടുപന്നി ആക്രമണം രൂക്ഷം: അധികൃതര്‍ക്ക് അനക്കമില്ല
Spread the love

Leave a Reply

Your email address will not be published. Required fields are marked *