Nilambur നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് വിജയം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി
By Bijjesh uddav
മലപ്പുറം: Nilambur നിലമ്പൂരിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുമ്പ് നൽകിയ വിലയിരുത്തൽ തന്നെ നിലനില്ക്കുമെന്നും ഭൂരിപക്ഷം കുറയാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ...